Monday, December 23, 2024
HomeAmericaഗ്രാമം ഓണാഘോഷം 21ന് റിച്ച്മണ്ടിൽ

ഗ്രാമം ഓണാഘോഷം 21ന് റിച്ച്മണ്ടിൽ

റിച്മണ്ട്: ഗ്രേറ്റർ റിച്മണ്ടിലെ മലയാളി സംഘടനയായ ഗ്രാമം (Greater Richmond Association of Malayalees – GRAMAM) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 21, ശനിയാഴ്ച, ഗ്ലെൻ ആലൻയിലെ ഡീപ് റൺ ഹൈസ്‌കൂളിൽ സംഘടിപ്പിക്കുന്നു.

വൈകുന്നേരം 2:30ന് ആരംഭിക്കുന്ന സാംസ്കാരിക പരിപാടിയിൽ മലയാളത്തിന്റെ സമ്പന്നമായ കലാരൂപങ്ങളും പരമ്പരാഗത ആഘോഷങ്ങളും അരങ്ങേറും. വൈകുന്നേരം 6:30 മുതൽ ഓണസദ്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments