ഡിസി മലയാളി ടെന്നീസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ടെന്നീസ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. ഈസ്റ്റ് കോസ്റ്റിലെ മലയാളി ടെന്നീസ് കൂട്ടായ്മയായ ഡിസി മല്ലു ടെന്നീസിൻ്റെ സഹകരണത്തോടെയാണ് മത്സരം. മേരിലാൻഡ് ഡിസി, വെർജീനിയ, ഡെലാവാർ എന്നി സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളി കളിക്കാർ മാറ്റുരയ്ക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ ഡിസി മല്ലു കമ്മറ്റിയുമായി ബന്ധപെടുക:
ഫോൺ: Ahffan (216) 755 7549, Anez (240) 401-6566.