മേരിലാൻഡ് : സംഗീത പ്രേമികള്‍ക്ക് വിസ്മയം തീര്‍ക്കാന്‍ പ്രശസ്ത സംഗീതജ്ഞന്‍ ഷാന്‍ റഹ്‌മാന്‍ എത്തുന്നു. കെ.ഒ.ബി, കെ.എ.ജി.ഡബ്യൂ, കെ.സി.എസ് എന്നിവരുടെ നേതൃത്വത്തില്‍ മെയ് രണ്ടിന് ഹൈ പൊയിന്റെ ഹൈ ബെൽസ് വിൽ, മേരിലാൻഡിൽ രാത്രി 7.15നാണ് സംഗീതനിശ.
പ്രശസ്ത ഗായകരായ കെ. എസ്. ഹരിശങ്കര്‍, നിത്യാ മാമന്‍, മിഥുന്‍ ജയരാജ്, സയനോര ഫിലിപ്പ്, നിരഞ്ജ് സുരേഷ് തുടങ്ങിയവരും സംഗീതനിശയുടെ ഭാഗമാകും. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.