തിരുവനന്തപുരം: നെടുമ്പള്ളിൽ എൻ. പി. പൗലോസ് (ബേബി – 82 വയസ് ) അമേരിക്കയിൽ അന്തരിച്ചു.
സംസ്കാരം പിന്നീട്. ഭാര്യ : പരേതയായ എലിയാമ്മ പൗലോസ്, തിരുവല്ല മുളമൂട്ടിൽ കുടുംബാംഗം ആണ്. മക്കൾ :സുനിത (യു എസ് എ ), അനിത (യു എ ഇ ), സുബിൻ (യു എസ് എ ). മരുമക്കൾ :ബെനറ്റൊ സാമൂവൽ കൊപ്പാറ (യു എസ് എ ), അനീഷ് അലക്സാണ്ടർ, ഡാഫഡിൽസ് എരുത്തുകൽ,(യു എ ഇ ),ചിഞ്ചു എലിസബേത്ത് വർഗീസ്, തുണ്ടിൽ അനുഗ്രഹ (യുഎസ് എ ).
എൻ. പി. പൗലോസ് അന്തരിച്ചു
RELATED ARTICLES