പറശ്ശിനിക്കടവ് : പറശ്ശിനി ബാലൻ (86) അന്തരിച്ചു. കണിച്ചേരിയിലെ ആദ്യകാല സിപിഎം ബ്രാഞ്ച് സെക്രട്ടറിയും, കണ്ണൂർ ജില്ലാ സിപിഎം മുൻ
ഓഫീസ് സെക്രട്ടറിയുമായിരുന്നു. കണ്ണൂർ കോ.ഓപ്പറേറ്റീവ് സ്പ്ന്നിങ്ങ് മിൽ തൊഴിലാളി ആയിരുന്നു.
ഭാര്യ പരേതയായ പി.വി. സുരജ, മക്കൾ പ്രശാന്ത് പറശ്ശിനി. (അദ്ധ്യാപകൻ എസ്.എൻ. വിദ്യാമന്ദിർ
കണ്ണൂർ) സുശാന്ത് (വിസ്മയ പാർക്ക്) നിശാന്ത്, പ്രസീന. മരുമക്കൾ: മഞ്ജുഷ ചാലോട്, ജീന എടക്കാട്, നീന കൂവേരി, രാജീവൻ തിലല്ലങ്കേരി.
സംസ്കാരം
വൈകുന്നേരം 4 മണിക്ക്
കണിച്ചേരി പൊതു ശ്മശാനത്തിൽ.