കൈരളി ഓഫ് ബാൾട്ടിമോർ സെക്രട്ടറി ഗീവർ ചെറുവത്തൂരിന്റെ പിതാവ് ബേബി ചെറുവത്തൂർ പീറ്റർ അന്തരിച്ചു.
സംസ്കാരം : 12 വ്യാഴം, രാവിലെ 9:00
സ്ഥലം: ഐപിസി കർണാടക സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്‌സ്
ഹൊറമാവ്, ആഗ്ര, ബാംഗ്ലൂർ.
തത്സമയ ശവസംസ്കാര ശുശ്രൂഷ
ശുശ്രൂഷ തത്സമയം കാണുന്നതിന് താഴെയുള്ള ലിങ്ക് പിന്തുടരുക:
https://youtube.com/live/m11GsITOjDY?feature=share
കൂടുതൽ വിവരങ്ങൾക്ക്:
ജോയ്സൺ ചെറുവത്തൂർ
+91 98456 65555

