Monday, June 30, 2025
HomeBreakingNewsമലയാളി ടൈംസ് 'പ്രണയലേഖന മത്സരം' സംഘടിപ്പിക്കുന്നു

മലയാളി ടൈംസ് ‘പ്രണയലേഖന മത്സരം’ സംഘടിപ്പിക്കുന്നു

വാലന്റൈൻസ് ഡേയോടനുബന്ധിച്ച് മലയാളി ടൈംസ് പ്രണയലേഖനം മത്സരം സംഘടിപ്പിക്കുന്നു. ഒരു പേജിൽ കവിയാത്ത പ്രണയലേഖനങ്ങളാണ് അയക്കേണ്ടത്. മികച്ച പ്രണയലേഖനത്തിന് ആകർഷകമായ സമ്മാനങ്ങൾ നൽകും. തിരഞ്ഞെടുക്കപ്പെടുന്നവ മലയാളി ടൈംസ് ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും.

മത്സരത്തിനുള്ള പ്രണയലേഖനങ്ങൾ ഇമെയിൽ അല്ലെങ്കിൽ വാട്സ്ആപ്പ് മുഖേന അയക്കാവുന്നതാണ്.
അവസാന തീയതി: ഫെബ്രുവരി 15

ഇമെയിൽ: news@malayaleetimes.com

വാട്സാപ്പ്: +91 75939 06134

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments