Friday, April 11, 2025
HomeObituaryഉഷ നന്ദകുമാർ അന്തരിച്ചു

ഉഷ നന്ദകുമാർ അന്തരിച്ചു

ഉഷ നന്ദകുമാർ (73) അന്തരിച്ചു. പരേതനായ നന്ദകുമാർ മേനോൻ്റെ പത്നിയാണ്.

മക്കൾ: ശ്യാം സുന്ദർ മേനോൻ, സോം സുന്ദർ മേനോൻ
മരുമക്കൾ: ധന്യ ദാസ്, ശ്യാമ ഗിരീശൻ
കൊച്ചുമക്കൾ: സ്മൃതി മേനോൻ, സമ്രിത് മേനോൻ.

സംസ്കാരം ജനുവരി 26 ഞായറാഴ്ച സ്വവസതിയിൽ നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments