നിങ്ങളുടെ പ്രിയപ്പെട്ട ചലച്ചിത്രങ്ങൾ ജനകീയ ഒടിടി പ്ലാറ്റ്ഫോമായ ഫസ്റ്റ് ഷോസ് സൗജന്യമായി കാണാൻ അവസരമൊരുക്കി മലയാളി ടൈംസ്. നൂറുകണക്കിന് സിനിമകൾ, സംഗീത വിരുന്നുകൾ, സീരീസുകൾ, ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെൻ്ററികൾ, കുട്ടികൾക്കുള്ള പരിപാടികൾ തുടങ്ങിയവ ഫസ്റ്റ് ഷോസിലൂടെ അൺലിമിറ്റഡായി ആസ്വദിക്കാം.

ഫസ്റ്റ് ഷോസ് കാണാൻ
ചിത്രത്തിൽ കാണുന്ന ക്യൂആർ കോഡ് ഉപയോഗിച്ചോ, താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ചോ അല്ലെങ്കിൽ പ്ലേ സ്റ്റോർ വഴിയോ ഫസ്റ്റ് ഷോസ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
https://play.google.com/store/apps/details?id=com.firstshows
നിങ്ങളുടെ വിവരങ്ങൾ രജിസ്ട്രർ ചെയ്ത ശേഷം Package Sectionനിലേക്ക് പോവുക.
Package Sectionൽ First Shows Premium Planൽ MTFS24 എന്ന കൂപ്പൺ കോഡ് രേഖപ്പെടുത്തുക.