Wednesday, January 8, 2025
HomeNewsനേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ 7.1 തീവ്രതയിൽ വന്‍ ഭൂകമ്പം

നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ 7.1 തീവ്രതയിൽ വന്‍ ഭൂകമ്പം

ന്യൂഡല്‍ഹി: നേപ്പാളില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.

നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതേസമയം, ഭൂകമ്പത്തിന്റെ പ്രകമ്പനം ഡല്‍ഹിഎന്‍സിആര്‍, ബിഹാര്‍, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments