Monday, December 23, 2024
HomeNewsകമ്പനി നിയമങ്ങൾക്കു വിധേയമായാ പ്രവർത്തനം, ഓരോ ആക്രമണവും കൂടുതൽ ശക്തരാക്കുന്നു: ഗൗതം അദാനി

കമ്പനി നിയമങ്ങൾക്കു വിധേയമായാ പ്രവർത്തനം, ഓരോ ആക്രമണവും കൂടുതൽ ശക്തരാക്കുന്നു: ഗൗതം അദാനി

ജയ്പുർ : തന്റെ കമ്പനി നിയമങ്ങൾക്കു വിധേയമായാണു പ്രവർത്തിക്കുന്നതെന്നും ഓരോ ആക്രമണവും തങ്ങളെ കൂടുതൽ ശക്തരാക്കുകയാണു ചെയ്യുന്നതെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. യുഎസിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ആദ്യമാണ് അദാനിയുടെ പ്രതികരണം. ‘ നിയമലംഘനങ്ങൾ ആരോപിച്ച് യുഎസിൽ ഞങ്ങൾക്കെതിരെ ഒട്ടേറെ ആരോപണങ്ങളുയർന്നു. ഇതാദ്യമായല്ല ഇത്തരം വെല്ലുവിളികൾ നേരിടുന്നത്. ഓരോ ആക്രമണവും ഞങ്ങളെ കൂടുതൽ ശക്തരാക്കുകയാണു ചെയ്തിട്ടുള്ളത്’–ജയ്പൂരിൽ ചടങ്ങിൽ പ്രസംഗിക്കവേ അദാനി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments