അമ്പലംമുക്ക് : ഗുരുകൃപയിൽ സേതു ജയറാം (83) അന്തരിച്ചു. സഞ്ചയനം 13 വെള്ളിയാഴ്ച രാവിലെ 8.30 ന്. നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ അംഗമായ ജയശ്രീയുടെ മാതാവാണ്.
മക്കൾ: ജയമോഹൻ, ജയശ്രീ
മരുമക്കൾ: ലീന, രാധാകൃഷ്ണ പിള്ള