Monday, December 23, 2024
HomeNewsശബരിമലയിൽ കാണിക്ക 13 കോടി കവിഞ്ഞു

ശബരിമലയിൽ കാണിക്ക 13 കോടി കവിഞ്ഞു

പത്തനംതിട്ട: ശബരിമലയിൽ കാണിക്ക 13 കോടി കവിഞ്ഞു. 13,92,31,625 രൂപയാണ് ഇത്തവണ കാണിക്കയായി ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേസമയം ലഭിച്ചത് 9,03,63,100 രൂപയായിരുന്നു

അപ്പം, അരവണ വില്‍പനയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവുണ്ടായിട്ടുണ്ട്. അപ്പം വില്‍പനയിലൂടെ കഴിഞ്ഞ വര്‍ഷം ഈ സമയം ലഭിച്ചത് 1,80,27,000 രൂപയായിരുന്നു. ഇത്തവണയത് 2,21,30,685 രൂപയായി വര്‍ധിച്ചു. അരവണ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷം 11,57,13,950 രൂപ ലഭിച്ചെങ്കില്‍ ഈ വര്‍ഷം അത് 17,71,60,470 രൂപയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments