മിസൂറി സിറ്റി: മേരി ജോസഫ് വേണാട്ടുശേരി (80) അന്തരിച്ചു.
മക്കൾ: ഡോ. സിജോ ജോസഫ് (ടെക്സസ്), സോഫി ഹെൻറി (മേരിലാൻഡ്), സെൽഫി ജോണി (മേരിലാൻഡ്), സിനി ബാബു (മേരിലാൻഡ്), സ്മിത സിജോ (കേരളം)
സംസ്കാരം നവംബർ 8 രാവിലെ 8:30 നും 12:30 നു ഇടയിൽ നടക്കും.
Location: St.Joseph Syro Malabar Catholic Forane Church, 211 Present St., Missouri City, Texas 77489
Cemetery: South Park Cemetery, 310 N Main St., Pearland TX 77581
കൂടുതൽ വിവരങ്ങൾക്ക്: ഡോ. സിജോ (1 410 963 9477)