Wednesday, October 14, 2026
HomeAmericaഇറാന്റെ പ്രസിഡന്റാകാൻ ആരും താൽപ്പര്യപ്പെടുന്നില്ലെന്ന് ട്രംപ്

ഇറാന്റെ പ്രസിഡന്റാകാൻ ആരും താൽപ്പര്യപ്പെടുന്നില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒഹായോയിലെ യങ്‌ടൗണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇറാനുമായുള്ള സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കാണുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ട്രംപ് വ്യക്തമാക്കിയത്

“നേതാക്കളെ ഇല്ലാതാക്കിയതിലൂടെ ഒരുപക്ഷേ അതിരുകടന്നിട്ടുണ്ടാകാം, കാരണം ആരുമായാണ് ഇനി ചർച്ച നടത്തേണ്ടതെന്ന് ഞങ്ങൾക്ക് ഇപ്പോൾ വ്യക്തതയില്ല”- ട്രംപ് പറഞ്ഞു. ഇറാന്റെ പ്രസിഡന്റാകാൻ ആരും താൽപ്പര്യപ്പെടുന്നില്ല, പുതിയ സ്ഥാനത്തേക്ക് വരാൻ ആരും തയ്യാറാകുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments