Sunday, October 11, 2026
HomeNewsരാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് മല്ലികാർജുൻ ഖർഗെ

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് മല്ലികാർജുൻ ഖർഗെ

ന്യൂ ദില്ലി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അടിയന്തരാവസ്ഥക്കാലത്ത് താൻ മന്ത്രിയായിരുന്നുവെന്നും ആ കാലത്ത് പോലുമില്ലാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും ഖർഗെ പറഞ്ഞു.

പ്രതിഷേധങ്ങളെ അടിച്ചൊതുക്കുകയാണ് മോദിയും ഷായും. ഗ്യാനേഷ് കുമാറിനെ മാത്രം ശിക്ഷിച്ചാൽ പോരാ. ഗ്യാനേഷിനെ കൊണ്ട് എല്ലാം ചെയ്യിക്കുന്ന മോദിയും അമിത് ഷായും ശിക്ഷിക്കപ്പെടണമെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞു. കലബുറഗിയിലാണ് ഖർ​ഗെയുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments