Saturday, August 22, 2026
HomeNewsപൊലീസോ, കോടതിയോ, പരാതിയോ ഉത്തരവോ നൽകിയിരുന്നില്ല, പോസ്റ്റുകൾ നീക്കിയതിന് പൊലീസിന് രേഖാമൂലം മറുപടി നൽകി...

പൊലീസോ, കോടതിയോ, പരാതിയോ ഉത്തരവോ നൽകിയിരുന്നില്ല, പോസ്റ്റുകൾ നീക്കിയതിന് പൊലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

തിരുവനന്തപുരം : വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പൊലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ. പൊലീസോ കോടതിയോ പരാതിയോ ഉത്തരവോ നൽകിയിരുന്നില്ലെന്നും നീക്കം ചെയ്ത 16 വാർത്തകൾ പുന:സ്ഥപിച്ചെന്നും മെറ്റ വ്യക്തമാക്കി.

വാർത്തകൾ നീക്കം ചെയ്തത് മെറ്റയുടെ ഓട്ടോമേറ്റഡ് സാങ്കേതിക പിഴവ് ആണെന്നും മെറ്റ മറുപടി നൽകി. പൊലീസ് ചോദിച്ച 7 ചോദ്യങ്ങൾക്ക് ആണ് മെറ്റ രേഖാമൂലം മറുപടി നൽകിയത്. സൈബർ ഡിവിഷൻ എസ് പി അങ്കിത് ആഗോകാണ് കത്ത് നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments