ദുബായ് : ദുബായിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യങ്ങളിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നിശ്ചയിച്ച സമയക്രമമനുസരിച്ച് തന്നെ സന്ദർശകരെ സ്വാഗതം ചെയ്യുമെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ സ്ഥിരീകരിച്ചു. സീസണിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സന്ദർശകരുടെ തിരക്ക് വർധിപ്പിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ദുബായ് ഗ്ലോബൽ വില്ലേജ് സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് അധികൃതർ
RELATED ARTICLES

