ദുബായ് : മധ്യപൂർവദേശത്തെ സംഘർഷഭരിതമായ മേഖലകളിലൂടെ വിമാനങ്ങൾ പറത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എയർ ഇന്ത്യ തള്ളി. രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് സർവീസുകൾ നടത്തുന്നതെന്നും നിരോധിക്കപ്പെട്ട ആകാശപാതകളിലൂടെ എയർ ഇന്ത്യ വിമാനങ്ങൾ സഞ്ചരിച്ചിട്ടില്ലെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
സംഘർഷഭരിതമായ മേഖലകളിലൂടെ വിമാനങ്ങൾ പറത്തിയെന്ന വാർത്തകൾ എയർ ഇന്ത്യ തള്ളി
RELATED ARTICLES

