ന്യൂയോർക്ക് : യുഎസിലെ ആൽബനിയിൽ വീടിനു തീപിടിച്ചു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇന്ത്യൻ വിദ്യാർഥിയും മരിച്ചു. അൻവേശ് സരെപ്പള്ളി (24) ആണു മരിച്ചത്. വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ തെലങ്കാന സ്വദേശിനിയായ സഹജ റെഡ്ഡി ഉദുമല (24) കഴിഞ്ഞദിവസം മരിച്ചിരുന്നു.
ആൽബനിയിൽ വീടിനു തീപിടിച്ചു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇന്ത്യൻ വിദ്യാർഥിയും മരിച്ചു
RELATED ARTICLES

