തൃശൂർ : അക്കിക്കാവ് എം. ഒ കോളജിലെ 1990- 92 ഹിസ്റ്ററി ബാച്ച് വിദ്യാർത്ഥികളുടെ പൂർവ വിദ്യാർത്ഥി സംഗമം ‘തിരികെ’ സംഘടിപ്പിക്കുന്നു. 28ന് രാവിലെ ഒൻപത് മുതൽ കൂറ്റനാട് വ്യാപാരഭവൻ ഹാളിൽ നടക്കും. കലാപരിപാടികൾ, ഓണാഘോഷം, സദ്യ തുടങ്ങിയവ സംഘടിപ്പിക്കും.
ഫോൺ: 91887 69513 (മുഹമ്മദ് മനോജ്)

