Friday, December 5, 2025
HomeAmericaബൈഡൻ സർക്കാരിന്റെ കുടിയേറ്റനയം അനധികൃത കുടിയേറ്റക്കാരോടു മൃദു സമീപനം സ്വീകരിച്ചെന്ന് ട്രംപ്

ബൈഡൻ സർക്കാരിന്റെ കുടിയേറ്റനയം അനധികൃത കുടിയേറ്റക്കാരോടു മൃദു സമീപനം സ്വീകരിച്ചെന്ന് ട്രംപ്

ഹൂസ്റ്റൺ : ജോ ബൈഡൻ സർക്കാരിന്റെ കുടിയേറ്റനയം അനധികൃത കുടിയേറ്റക്കാരോടു മൃദു സമീപനം സ്വീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തി.


ഈ മാസം 10ന് ഡാലസിൽ ഇന്ത്യൻ വംശജനായ ഹോട്ടൽ മാനേജരെ ക്യൂബക്കാരൻ വെട്ടിക്കൊന്ന സംഭവം ചൂണ്ടിക്കാട്ടിയാണു വിമർശനം. ക്രിമിനൽ പശ്ചാത്തലമുള്ള ക്യൂബക്കാരനെ നേരത്തേ പുറത്താക്കേണ്ടതായിരുന്നുവെന്നു ട്രംപ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments