Tuesday, June 17, 2025
HomeAmericaഇന്ത്യയിൽ നിർമിക്കുന്ന ഐ ഫോൺ യുഎസിൽ വിൽക്കാൻ ആപ്പിൾ അധികതീരുവ നൽകേണ്ടിവരുമെന്ന ഭീഷണി ആവർത്തിച്ച് ട്രംപ്

ഇന്ത്യയിൽ നിർമിക്കുന്ന ഐ ഫോൺ യുഎസിൽ വിൽക്കാൻ ആപ്പിൾ അധികതീരുവ നൽകേണ്ടിവരുമെന്ന ഭീഷണി ആവർത്തിച്ച് ട്രംപ്

വാഷിങ്ടൻ : ഇന്ത്യയിൽ നിർമിക്കുന്ന ഐ ഫോൺ യുഎസിൽ വിൽക്കാൻ ആപ്പിൾ അധികതീരുവ നൽകേണ്ടിവരുമെന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. മറ്റു രാജ്യങ്ങളിൽ ഫാക്ടറികൾ ആരംഭിക്കില്ലെന്ന ധാരണ ലംഘിച്ചാണ് ആപ്പിൾ മേധാവി ടിം കുക്ക് ഇന്ത്യയിലേക്ക് പോകുന്നതെന്നു ട്രംപ് കുറ്റപ്പെടുത്തി. ഇന്ത്യയിൽ നിർമിച്ച ഐഫോണിന് യുഎസിൽ 25 % തീരുവ ഏർപ്പെടുത്തുമെന്നു നേരത്തേ സമൂഹമാധ്യമ പോസ്റ്റിലൂടെ ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments