ഇരിഞ്ഞാലക്കുട സ്വദേശി ശ്യാം മേനോൻ (55) അന്തരിച്ചു. മേരിലാൻഡിലെ ബോയ്‌ഡിൽ താമസിച്ചിരുന്ന ശ്യാം മേനോൻ നാട്ടിൽ വെച്ചാണ് അന്തരിച്ചത്.
ഭാര്യ രേഖ, മകൾ മൈഥിലി, അമ്മ അംബുജക്ഷി
സംസ്‌കാരം കഴിഞ്ഞു.