കേരളത്തിന്റെ സ്വപ്‌നനഗരിയായ കൊച്ചി മരടില്‍ നിങ്ങളുടെ സ്വപ്‌നഭവനം യാഥാര്‍ത്ഥ്യമാക്കി തരികയാണ് ബാവസണ്‍സ് ഹോംസ് വില്ലാ എക്‌സോട്ടിക്ക. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആഢംബര വില്ലകളാണ് ബാവസണ്‍സ് ഒരുക്കിയിരിക്കുന്നത്. കൊച്ചി നഗരത്തിന്റെ മധ്യഭാഗത്തായി നെട്ടൂര്‍ ബൈപാസിന് സമീപമാണ് വില്ലകള്‍. മൂന്നു വില്ലകളാണ് നിലവില്‍ ഒരുങ്ങിയിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തികരിച്ച് എല്ലാ സംവിധാനങ്ങളോടും കൂടി വില്ലകള്‍ തയാറായി കഴിഞ്ഞു. രണ്ടു വില്ലകള്‍ക്ക് 3150 സ്‌ക്വയര്‍ഫീറ്റും ഒരെണ്ണം 3200 സ്‌ക്വയര് ഫീറ്റിലുമാണ് നിര്‍മിച്ചിരിക്കുന്നത്.
പകരംവയ്ക്കാനില്ലാത്ത ഡിസൈനുകള്‍, കൃത്യമായ പരിപാലനം, മികച്ച റൂം സൗകര്യങ്ങള്‍, സിസി ടിവി സൗകര്യങ്ങള്‍, റൂഫ് ടോപ്പ് ലോഞ്ച് സൗകര്യം, പ്രീമിയം ഇന്റീരിയര്‍, ഹോം തിയറ്റര്‍, പൗഡര്‍ റൂംസ് തുടങ്ങി എല്ലാ അത്യാധുനിക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താവിന്റെ സുരക്ഷിതത്വവും ഉറപ്പുവരുത്താനായി ഭൂമികുലുക്കത്തെ പ്രതിരോധിക്കുന്ന ഘടനയിലാണ് വില്ലകള്‍ ഒരുക്കിയിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : +919518066666, +9198951883287