Saturday, June 14, 2025
HomeAmericaമെക്സിക്കോയില്‍ കാര്‍ഗോ ട്രക്ക് യാത്രാ ബസുമായി കൂട്ടിയിടിച്ച് 24 പേര്‍ക്ക് ദാരുണാന്ത്യം

മെക്സിക്കോയില്‍ കാര്‍ഗോ ട്രക്ക് യാത്രാ ബസുമായി കൂട്ടിയിടിച്ച് 24 പേര്‍ക്ക് ദാരുണാന്ത്യം

മെക്‌സിക്കോ സിറ്റി: വടക്കന്‍ മെക്‌സിക്കോയില്‍ ശനിയാഴ്ച ഒരു കാര്‍ഗോ ട്രക്ക് പാസഞ്ചര്‍ ബസുമായി കൂട്ടിയിടിച്ച് 24 പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സെന്‍ട്രല്‍ സ്റ്റേറ്റായ അഗ്വാസ്‌കാലിയന്റസുമായി സകാറ്റെകാസിനെ ബന്ധിപ്പിക്കുന്ന ഒരു ഹൈവേയിലാണ് അപകടം നടന്നത്. ട്രക്കില്‍ നിന്ന് ധാന്യം നിറച്ച കണ്ടെയ്‌നര്‍ ബസിലേക്ക് വീണതോടെ ബസ് മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments