Wednesday, July 8, 2026
HomeAmericaപീറ്റ് ഹെഗ്സെത്ത് ഇസ്രായേൽ സന്ദർശനം റദ്ദാക്കിയതായി റിപ്പോർട്ട്

പീറ്റ് ഹെഗ്സെത്ത് ഇസ്രായേൽ സന്ദർശനം റദ്ദാക്കിയതായി റിപ്പോർട്ട്

തെൽ അവീവ്: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇന്ന്(ബുധനാഴ്ച) നടത്താനിരുന്ന ഇസ്രായേൽ സന്ദർശനം റദ്ദാക്കിയതായി റിപ്പോർട്ട്. ഇസ്രായേലി മാധ്യമമായ ചാനൽ 12 ആണ് ഈ വാർത്ത പുറത്തുവിട്ടത്.

പീറ്റ് ഹെഗ്സെത്ത് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇസ്രായേൽ സന്ദർശനമായിരുന്നു ഇത്. തുർക്കിക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ ഇസ്രായേലിനുള്ള ആശങ്കകൾ പരിഹരിക്കുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് നേരത്തെ ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments