Wednesday, June 24, 2026
HomeNewsദേശീയ വിദ്യാഭ്യാസ നയം തമിഴ്നാട്ടിൽ നടത്തില്ല: നയ പ്രഖ്യാപന പ്രസംഗത്തിൽ മുഖ്യമന്ത്രി വിജയ്

ദേശീയ വിദ്യാഭ്യാസ നയം തമിഴ്നാട്ടിൽ നടത്തില്ല: നയ പ്രഖ്യാപന പ്രസംഗത്തിൽ മുഖ്യമന്ത്രി വിജയ്

ചെന്നൈ : തമിഴ്‌നാട് നിയമസഭയിലെ നയപ്രസംഗത്തിൽ തന്നെ സർക്കാരിന്റെ നയം വ്യക്തമാക്കി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്ത് പതിറ്റാണ്ടുകളായി തുടരുന്ന ‘ദ്വിഭാഷാ നയത്തിൽ’ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം തമിഴ്‌നാട്ടിൽ നടപ്പിലാക്കില്ലെന്നും വിജയ് സഭയിൽ തറപ്പിച്ചു പറഞ്ഞു. ടിവികെ സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിൽ ഗവർണർ ആർ.വി അർലേക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും, തുടർന്നുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തിലുമാണ് ഭാഷാ നയം സംബന്ധിച്ച് സർക്കാർ നിലപാട് പ്രഖ്യാപിച്ചത്

.രുന്ന ‘ദ്വിഭാഷാ നയത്തിൽ’ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം തമിഴ്‌നാട്ടിൽ നടപ്പിലാക്കില്ലെന്നും വിജയ് സഭയിൽ തറപ്പിച്ചു പറഞ്ഞു. ടിവികെ സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിൽ ഗവർണർ ആർ.വി അർലേക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും, തുടർന്നുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തിലുമാണ് ഭാഷാ നയം സംബന്ധിച്ച് സർക്കാർ നിലപാട് പ്രഖ്യാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments