Saturday, June 20, 2026
HomeAmericaമോദി ഒരു മഹത്തായ നേതാവാണെന്ന് ട്രംപ്

മോദി ഒരു മഹത്തായ നേതാവാണെന്ന് ട്രംപ്

വാഷിങ്ടൻ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദി ഒരു മഹത്തായ നേതാവാണെന്നും യുദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്നും യുഎസ് ഇപ്പോൾ ഇന്ത്യയുമായി ധാരാളം ബിസിനസ്സ് ചെയ്യുന്നുവെന്നും ട്രംപ് പറഞ്ഞു.

“മോദി ഒരു മികച്ച നേതാവാണ്. അദ്ദേഹം യുദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു. യുഎസ് ഇപ്പോൾ ഇന്ത്യയുമായി ചേർന്ന് ധാരാളം ബിസിനസ്സ് ചെയ്യുന്നു. അവർ ഞങ്ങളെ ശരിക്കും കീറിമുറിക്കുകയായിരുന്നു. അതിന് ഞാൻ അവരെ കുറ്റപ്പെടുത്തുന്നില്ല. അത് സംഭവിക്കാൻ അനുവദിച്ച വിഡ്ഢികളായ രാഷ്ട്രീയക്കാർ ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ ഒരുപാട് ബിസിനസ്സ് ചെയ്യുന്നു. മോദി ഒരു മഹാനാണ്,” ട്രംപ് ആക്‌സിയോസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments