Wednesday, May 13, 2026
HomeBreakingNewsഎയര്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയിൽ

എയര്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയിൽ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ ചിലവ് കുറക്കാന്‍ കൂടുതല്‍ നടപടികളുമായി കമ്പനി. പശ്ചിമേഷ്യ യുദ്ധത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി മൂലം ഇന്ധനവില വര്‍ധിച്ചതാണ് കമ്പനിക്ക് വലി തിരിച്ചടിയുണ്ടാക്കിയത്.നഷ്ടം നേരിടാന്‍ ചിലവ് കുറക്കാനുള്ള ചില പദ്ധതികളുമായി എയര്‍ ഇന്ത്യ രംഗത്തെത്തി.

ജീവനക്കാര്‍ക്ക് വാര്‍ഷിക ശമ്പളപാക്കേജിനൊപ്പം നല്‍കിയിരുന്ന ബോണസ് ഇനിയുണ്ടാവില്ലെന്ന് സൂചന എയര്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ എയര്‍ ഇന്ത്യ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. കമ്പനി സിഇഒ കാംബര്‍ വില്‍സണ്‍ ഇന്നത്തെ യോഗത്തില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments