Monday, May 4, 2026
HomeBreakingNewsബംഗാളില്‍ ചരിത്രമെഴുതി ബി.ജെ.പി

ബംഗാളില്‍ ചരിത്രമെഴുതി ബി.ജെ.പി

ബംഗാളില്‍ ചരിത്രമെഴുതി ബി.ജെ.പി. ആകെയുള്ള 294 സീറ്റില്‍ 200 ഉം ജയിച്ച് ആദ്യമായി അധികാരം പിടിച്ചെടുത്തു. ഒന്നരപ്പതിറ്റാണ്ട് ഭരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് 90 ല്‍ താഴെ സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസും ഇടതുപക്ഷവും വീണ്ടും നിയമസഭയില്‍ സാന്നിധ്യമറിയിച്ചു. ഫലം വന്നതിന് പിന്നാലെ പലയിടത്തും സംഘര്‍ഷമുണ്ടായി.  

സ്വാതന്ത്ര്യാനന്തരം ആദ്യമായി ബംഗാള്‍ ബി.ജെ.പി ഭരണത്തിലേക്ക്. എക്സിറ്റ്പോളുകളെയും മറികടന്ന് ആധികാരിക വിജയം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments