തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം കുതിപ്പിനാണ് ഇതോടെ തുടക്കമായത്. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറിയെന്നും നാടിന്‍റെ സ്വപ്നമാണ് യഥാര്‍ഥ്യമായതെന്നും അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളിന് സ്വാഗതം പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. വിഴിഞ്ഞം തുറമുഖത്തിനായി കേന്ദ്ര മന്ത്രി സാധ്യമായത് എല്ലാം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എത്രയോ പതിറ്റാണ്ടുകളാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം പേറി നടന്നതെന്നും ഒരോ വട്ടവും വലിയ തടസങ്ങളുണ്ടായെന്നും പിണറായി വിജയൻ പറഞ്ഞു.
വിഴിഞ്ഞം പ്രാവർത്തികമാകാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രയാസങ്ങള്‍ നേരിട്ടു. 2016 മുതലുള്ള കാര്യങ്ങൾ ഓർമയിൽ സജീവമായി ഉണ്ടാകും. ഒരു ഭാഗത്ത് പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമടക്കം ഉണ്ടായി. മറുഭാഗത്ത് വലിയ തോതിൽ മറ്റു പ്രശ്നങ്ങളും ഉണ്ടായി. അത്തരം തടസ്സങ്ങൾക്ക് മുമ്പിൽ സ്തംഭിച്ച് നിൽക്കാനാവില്ല. 2016ന് മുമ്പ് യുഡിഎഫ് കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ടായത് എൽഡിഎഫ് സർക്കാരിനാണ്. വികസനത്തിന് മുന്നിലുള്ള തടസ്സങ്ങൾ അതിജീവിക്കാനാണ് ശ്രമിച്ചത്. അതിന് ഫലം ഉണ്ടായി. പലതും നടക്കില്ല എന്നതായിരുന്നു നമ്മുടെ നാട് കേട്ടിരുന്ന ആക്ഷേപം. ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ല എന്നായിരുന്നു പരിഹാസം. അനേകം പദ്ധതികൾ നടപ്പാക്കി ആ ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങളും നമ്മൾ മറുപടി നൽകിയെന്നും ഇവിടെ പലതും നടക്കുമെന്ന് തെളിയിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ തന്നെ വിഴിഞ്ഞം കേരളത്തിന്‍റെ സാമ്പത്തിക നട്ടെല്ലായി മാറി കഴിഞ്ഞു. യുവാക്കൾക്ക് തൊഴിൽ അവസരം നൽകി. ചരക്ക് നീക്കത്തിന് മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു. ആഗോള കപ്പൽ ചാലിൽ കേരളത്തിന്‍റെ പേര് സുവർണ ലിപികളിൽ എഴുതപ്പെട്ടു. തുറമുഖത്തിന്‍റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു. പല തുറമുഖങ്ങളെയും വിഴിഞ്ഞം പിന്നിലാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.recommended byHERBAL DIABDEXമധുമേഹം ജീവിതകാലം ചുമക്കേണ്ട രോഗമല്ല, യഥാർത്ഥ വില്ലൻ ഇതാണ്പഞ്ചസാര ഉയരുന്നത് വിറ്റാമിന്‍ ഡി2 കുറവെന്ന പുതിയ തെളിവ് വരുന്നുകൂടുതൽ അറിയുകRelated Articlesവിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുംഇതുവരെ 670 ഷിപ്പുകളിലായി 14.5 ലക്ഷം കണ്ടെയ്നറുകൾ എത്തി; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2028ൽ നിർമ്മാണം പൂർത്തീകരിക്കും: മന്ത്രി വി എൻ വാസവൻ രണ്ടാം ഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും രണ്ടാം ഘട്ട നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. നിശ്ചയിച്ചതിലും 17 വർഷം മുൻപേ തുടർവികസനം പൂർത്തിയാകും. സർക്കാരിന്‍റെ വരുമാനം നേരത്തെ കണക്കാക്കിയതിലും വർധിക്കും. 5500 കോടി രൂപ ആദ്യ ഘട്ടത്തിൽ സംസ്ഥാനം ചെലവാക്കി. മറ്റൊരു സംസ്ഥാനവും തുറമുഖത്തിനായി ഇത്രത്തോളം തുക ചെലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.റിങ് റോഡ് സാങ്കേതിക പ്രശ്നങ്ങളാൽ നീണ്ടു പോകുകയാണ്. അതിവേഗം റിങ് റോഡിന് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ തോതിലുള്ള വികസനമാണ് വരുന്നത്. വിഴിഞ്ഞത്തിന്‍റെ തീരത്ത് നിന്ന് ലോകത്തിന് നൽകാനുള്ള സന്ദേശം ഒന്ന് മാത്രമാണ്. കേരളം മാറുകയാണെന്നും മുന്നേറുകയാണെന്നമുള്ള സന്ദേശമാണത്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എല്ലാത്തിനും കാരണം ജനങ്ങളുടെ പിന്തുണയാണ്. ഇനിയും ജനങ്ങളുടെ പൂർണ പിന്തുണ പ്രതീക്ഷിക്കുകയാണ്. പൂർത്തീകരിക്കാനുള്ള കാര്യങ്ങൾ പൂർത്തീകരിക്കും. നാടിന്‍റെ ക്ഷേമവും വികസനവും ഉറപ്പാക്കുന്ന നവകേരളമാണ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. അതിനായി ഒന്നിച്ച് മുന്നേറാം. വിഴിഞ്ഞം തുറമുഖം – ദേശീയ പാത ആക്സസ് റോഡിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.വിഴിഞ്ഞം കൂട്ടായ പരിശ്രമത്തിന്‍റെ ഫലമെന്ന് കരണ്‍ അദാനിവിഴിഞ്ഞം പദ്ധതി ഒരു സര്‍ക്കാരിന്‍റെ മാത്രം പ്രയ്തനമല്ലെന്നും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണെന്നും കരണ്‍ അദാനി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പദ്ധതി പൂർത്തിയാവില്ലായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഉമ്മൻചാണ്ടിയുടെ പങ്കും കരണ്‍ അദാനി പ്രസംഗത്തി. എടുത്തു പറഞ്ഞു. വിഴിഞ്ഞം പദ്ധതി യഥാര്‍ഥ്യമാകാൻ പിന്തുണ നൽകിയ പ്രതിപക്ഷ നേതാവിനും കരണ്‍ അദാനി നന്ദി പറഞ്ഞു. രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങൾക്ക് ഇടയിലും വിഴിഞ്ഞത്തിനായി എല്ലാവരും പരിശ്രമിച്ചുവെന്നും കരണ്‍ അദാനി പറഞ്ഞു. മറ്റൊരു ചരിത്ര നിമിഷമെന്നും തുറമുഖ മന്ത്രി വിഎൻ വാസവൻ പറഞ്ഞു. വിഴിഞ്ഞം പ്രതീക്ഷയ്ക്ക് അപ്പുറമുള്ള വിജയമാണെന്നുംപ്രതിസന്ധ ഘട്ടങ്ങൾ തരണം ചെയ്തത് മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി കൊണ്ടാണെന്നും വിഎൻ വാസവൻ പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. 2028ഓടെ നിർമാണം പൂർത്തിയായി വിഴിഞ്ഞം പൂർണ സജ്ജമാകും. 10,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ നടക്കുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. വിഴിഞ്ഞത്ത് ഇതിനകം 710 കപ്പലുകളിൽ നിന്നായി 15.19 ലക്ഷം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. 2028ൽ വിഴിഞ്ഞം പൂർണ സജ്ജമാകുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരിട്ടയായി ഉയരും.LATEST VIDEOSകേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News MalayalamABOUT THE AUTHORJNJinu Narayanan2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംവിഴിഞ്ഞം തുറമുഖംPublished : Jan 24 2026, 05:11 PM ISTGNFollow UsFBTWLinkdinWhatsappNative ShareDOWNLOAD APPGoogle playApp storeRECOMMENDED STORIESകൊച്ചി മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത!, റിപ്പബ്ലിക് ദിനം മുതൽ പുത്തൻ ഓഫർ, മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15 ശതമാനം ഡിസ്കൗണ്ട്ദമ്പതികളുടെ മരണത്തിനിടയാക്കിയ കിളിമാനൂർ വാഹനാപകടം; പ്രതി വിഷ്ണുവിന്‍റെ മൊഴി, ‘ഐഡി കാര്‍ഡുകള്‍ സുഹൃത്തുക്കളുടേത്’, അപകടസമയം വാഹനത്തിൽ വിഷ്ണു മാത്രംദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ട സംഭവം; നാലു പൊലീസുകാര്‍ക്കെതിരെ നടപടി, വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്’ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് കാരണം അമ്മയുടെ അമിത വാത്സല്യവും സ്വാർത്ഥതയും’, അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയുടെ സഹോദരൻLATEST VIDEOS’എങ്ങനെ സ്ത്രീകളെ വളക്കാം’ എന്ന വീഡിയോ; അതിൽ നിങ്ങളുടെ ഒളിക്യാമറ ദൃശ്യങ്ങൾ! | Meta Smart Glassതൊടുപുഴയിൽ ചാർജ് എടുത്തിട്ടുണ്ട്, തരുണിനൊപ്പം വീണ്ടും മോഹൻലാൽ| L366| Mohanlal AdvertisementYOU MAY LIKEമധുമേഹം ജീവിതകാലം ചുമക്കേണ്ട രോഗമല്ല, യഥാർത്ഥ വില്ലൻ ഇതാണ്Herbal Diabdexകൂടുതൽ അറിയുകവിദഗ്ധർ അത്ഭുതപ്പെട്ടു! പ്രമേഹരോഗികൾ ഇപ്പോൾ ഇത് വായിക്കണംHerbal Diabdexകൂടുതൽ അറിയുകപ്രമേഹം തുടച്ചുനീക്കാൻ കഴിയില്ല എന്ന തെറ്റിദ്ധാരണ നീങ്ങി; സത്യംHerbal Diabdexകൂടുതൽ അറിയുകപ്രമേഹത്തെ തോൽപ്പിച്ച രീതി 60 വയസ്സുകാരൻ കാണിച്ചുതരുന്നുHerbal Diabdexകൂടുതൽ അറിയുകഈ സസ്യ പ്രതിവിധിക്ക് പ്രമേഹം കുറയ്ക്കാൻ അല്ലെങ്കിൽ മാറ്റാൻ കഴിയുംHerbal Diabdexകൂടുതൽ അറിയുകഈ പ്രഭാത പാനം പ്രമേഹ പരിചരണത്തിൽ വിപ്ലവം സൃഷ്ടിക്കുന്നുHerbal Diabdexകൂടുതൽ അറിയുകപ്രമേഹരോഗികൾക്ക്! ഈ സംവിധാനം പഞ്ചസാര അളവ് ഉയരുന്നത് തടയുന്നുHerbal Diabdexകൂടുതൽ അറിയുകഗ്ലൂക്കോസ് സന്തുലിതമാക്കാൻ രാത്രി സഹായിയായ മറഞ്ഞിരിക്കുന്ന ചേരുവHerbal Diabdexകൂടുതൽ അറിയുകആണ്ടുകളായുള്ള ഇന്ത്യയിലെ ഉപയോഗം—പ്രാകൃതമായ രക്ത പഞ്ചസാര കുറക്കൽHerbal Diabdexകൂടുതൽ അറിയുകഈ ഒരു ശീലം ചേർത്തതിനുശേഷം പ്രമേഹരോഗികൾ ശ്രദ്ധിക്കുന്നത് എന്താണ്?Herbal Diabdexകൂടുതൽ അറിയുകദീപക് ജീവനൊടുക്കിയ സംഭവം : ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ മസ്ട്രേറ്റ് …asianetnews.comകൂടുതൽ അറിയുകഎംസി റോഡിൽ തിരുവല്ല മുത്തൂരിൽ വാഹനാപകടം, ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, …asianetnews.comകൂടുതൽ അറിയുക14 ദിവസത്തിൽ മധുമേഹം മറക്കുന്ന രഹസ്യ അറിവ്Herbal Diabdexകൂടുതൽ അറിയുകശരീര വേദനക്കുള്ള വയനാടൻ ഒറ്റമൂലി !Bodhi Tribal Herbalsകൂടുതൽ അറിയുകവെളിപ്പെടുത്തലിന് ശേഷമുള്ള ആദ്യ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്, …asianetnews.comകൂടുതൽ അറിയുക’പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി ‘ടി’ ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം …asianetnews.comകൂടുതൽ അറിയുകപ്രമേഹത്തെ വെല്ലാൻ എളുപ്പവും ഫലപ്രദവുമായ മാർഗം | 100% പ്രാകൃതംHerbal Diabdexകൂടുതൽ അറിയുകവെരികോസ് വെയ്ൻ, ഇതാ ഒരു ആദിവാസി ഒറ്റമൂലി !Bodhi Tribal Herbalsകൂടുതൽ അറിയുക’ബാഗ് അയാളുടെ പാറ്റേൺ, രണ്ട് പെണ്ണുങ്ങളെ തട്ടുന്നുണ്ട്, വീഡിയോ ശ്രദ്ധിച്ചാൽ …asianetnews.comകൂടുതൽ അറിയുകശബ്ദം പുറത്തറിയാതിരിക്കാന്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഉറക്കെ പാട്ട് വെച്ച് …asianetnews.comകൂടുതൽ അറിയുകഈആദിവാസി കാട്ടുതൈലം വെരികോസ് വെയ്ൻ മാറ്റും !Bodhi Tribal Herbalsകൂടുതൽ അറിയുകകാലുകളിൽ രക്തയോട്ടം കുറഞ്ഞോ? പരിഹാരം ഉണ്ട്!Bodhi Tribal Herbalsകൂടുതൽ അറിയുകഷിംജിത പ്രചരിപ്പിച്ച വീഡിയോ: പൊലീസിനെ സമീപിച്ച് പെൺകുട്ടി, ‘ആ വീഡിയോയിൽ ഞാൻ …asianetnews.comകൂടുതൽ അറിയുകമോദിയുടെ വേദിയിലെ ‘അകലം’; ശ്രീലേഖയുടെ പ്രതികരണം; ”പാലിച്ചത് വിവിഐപി …asianetnews.comകൂടുതൽ അറിയുകयदि आपको उच्च रक्तचाप है, तो इसे अभी पढ़ें।Cardiotonऔर जानेंപേശിവേദന, മുട്ടുവേദന മാറാൻ വയനാടൻ കാട്ടുതൈലംBodhi Tribal Herbalsകൂടുതൽ അറിയുകപരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പിന്നാലെ കൂടി, നിര്‍മാണ ജോലിക്കെത്തിയ …asianetnews.comകൂടുതൽ അറിയുകഎട്ടാം ക്ലാസ് മുതൽ പ്രണയം, കൊല്ലത്തെ 22കാരനായ

