തിരുവനന്തപുരം : ‘കേരളത്തിനൊരു ബി ജെ പി മുഖ്യമന്ത്രി’ എന്നതാണ് പാർട്ടിയുടെ അടുത്ത പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചതിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷാ, അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബി ജെ പി പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ‘മിഷൻ 2026’ ഷാ അവതരിപ്പിച്ചു. ഇന്ന് തലസ്ഥാന നഗരിയിൽ ബി ജെ പി മേയർ ഉണ്ടെങ്കിൽ, നാളെ കേരളത്തിൽ ബി ജെ പി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത കേരളം യാഥാർത്ഥ്യമാകണമെങ്കിൽ ബി ജെ പി അധികാരത്തിൽ വരണമെന്നും അഴിമതിയുടെ കാര്യത്തിൽ എൽ ഡി എഫും യു ഡി എഫും തമ്മിൽ ‘മാച്ച് ഫിക്സിംഗ്’ ആണ് നടക്കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടു.ശബരിമല കേസ് സിബിഐക്ക് വിടാൻ വെല്ലുവിളിശബരിമല സ്വർണ്ണക്കൊള്ള കേസ് ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിനെ അമിത് ഷാ കടുത്ത ഭാഷയിൽ വിമർശിച്ചു. കേസ് സി ബി ഐ പോലുള്ള കേന്ദ്ര ഏജൻസികൾക്ക് വിടാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും ഷാ വെല്ലുവിളിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വർണ്ണക്കൊള്ള വിഷയം എൽ ഡി എഫിനും യു ഡി എഫിനുമെതിരെ ബി ജെ പിയുടെ പ്രധാന രാഷ്ട്രീയ ആയുധമാക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഷായുടെ വാക്കുകൾ. കോർ കമ്മിറ്റി യോഗങ്ങളിലും ബി ജെ പി – എൻ ഡി എ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുത്ത അമിത് ഷാ, തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം വലിയ നേട്ടമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പാർട്ടി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വരുത്താൻ ബി ജെ പിക്ക് സാധിക്കുമെന്നും അദ്ദേഹം നേതാക്കളെ ഓർമ്മിപ്പിച്ചു. ചടങ്ങിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, അമിത് ഷായ്ക്ക് അയ്യപ്പ വിഗ്രഹം സമ്മാനമായി നൽകി.LATEST VIDEOSകേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News MalayalamABOUT THE AUTHORASAnver Sajad2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഫിലോസഫിയിൽ ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോർട്സ്, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 10 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: anver@asianetnews.inഅമിത് ഷാGNFollow UsFBTWLinkdinWhatsappNative ShareDOWNLOAD APPGoogle playApp storeRECOMMENDED STORIESരാഹുലിന്‍റെ അറസ്റ്റിന് പിന്നാലെ വഴി നീളെ പ്രതിഷേധം; പൊലീസ് വാഹനം തടഞ്ഞ് ബിജെപി, പൊതിച്ചോറുമായി ഡിവൈഎഫ്ഐ, ഒപ്പം കരിങ്കൊടിയും കൂക്കി വിളിയുംഅകത്ത് രാഹുൽ മാങ്കൂട്ടത്തലിന്റെ വൈദ്യ പരിശോധന, പുറത്ത് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം, കാലം കണക്കു ചോദിക്കുന്നുവെന്ന് സൈബര്‍ സഖാക്കൾ’മൂന്നു മണിക്കൂറോളം പീഡിപ്പിച്ചു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി’; യുവതിയുടെ മൊഴിയിലെ വിശദാംശങ്ങള്‍ പുറത്ത്കുലുക്കമില്ലാതെ രാഹുൽ, മാവേലിക്കര ജയിലിൽ 26/2026 നമ്പർ ജയിൽപ്പുള്ളി! നാളെ പുതിയ ജാമ്യാപേക്ഷ നൽകാൻ നീക്കംLATEST VIDEOSഎല്ലാ ഒമാനി പൗരന്മാർക്കും വിവാഹത്തിന് മുൻപ് മെഡിക്കൽ പരിശോധന നിർബന്ധമാക്കി ഒമാൻ ആരോഗ്യമന്ത്രാലയംഅന്റാർട്ടിക്കയിലെ ഭൂകമ്പങ്ങൾ ആശങ്ക സൃഷ്ടിക്കുന്നു; കൂടുതൽ കണ്ടെത്തലുകളുമായി വിദഗ്ധർ | Antarctica AdvertisementYOU MAY LIKEപ്രമേഹത്തെ തോൽപ്പിച്ച രീതി 60 വയസ്സുകാരൻ കാണിച്ചുതരുന്നുDiabdexവിദഗ്ധർ അത്ഭുതപ്പെട്ടു! പ്രമേഹരോഗികൾ ഇപ്പോൾ ഇത് വായിക്കണംDiabdexयह वीनर्स नकली दांतों से 300 गुना बेहतर है! और कीमत बहुत सस्ती हैSnap On Smile VeneersYou Can Get Rid Of Diabetes Forever! Do This Before SleepingDiabetic Supportഈ ഹെർബൽ രീതി പ്രമേഹ “നിയമങ്ങൾ” പാലിക്കുന്നില്ലDiabdexആളുകൾ തങ്ങളുടെ പ്രമേഹ ദിനചര്യ ഇതുപയോഗിച്ച് മാറ്റിയെഴുതുന്നുDiabdexAI Analysis Of PC Jeweller Share Price With 98.6% AccuracyPPStockപ്രമേഹത്തിൽ നിന്ന് എന്നെ രക്ഷിച്ച 1 ഉറക്കസമയ ശീലംDiabdexVideo With UFOs Goes Viral And Scares PeopleBuzz DayA Natural Option Many With Diabetes Are Curious AboutDiabetic Supportആരാധിക ഭാര്യയായി, സംഗീത ഇപ്പോൾ വിജയ്ക്ക് ഒപ്പമില്ല, പക്ഷേ..; ഡിവോഴ്സ് …asianetnews.comജോലിക്കൊന്നും പോകാതെ മദ്യപിച്ച് കറങ്ങിനടന്ന മകനെ കൊലപ്പെടുത്തി , അച്ഛനും …asianetnews.comHerbs That Support Healthier Blood Sugar LevelsDiabetic SupportBlood Sugar Support—Straight From NatureDiabetic Supportറോഡരികിൽ വിഷമിച്ചിരുന്ന യുവതിയെ ആശ്വസിപ്പിക്കാനെത്തി, പാർക്കിലെ …asianetnews.comക്യൂബയ്ക്ക് ട്രംപിന്റെ അന്ത്യശാസനം; കടുത്ത ഭീഷണിയുമായി അമേരിക്കൻ …asianetnews.comAfter The Incident, The Whole Village Cried With LaughterBuzz DayThe Leaf That Changed Blood Sugar ConversationsDiabetic Supportവനിത പൊലീസടക്കം എട്ടംഗ സംഘം, എത്തിയത് അതീവ രഹസ്യമായി; ഹോട്ടൽ മുറിയിൽ …asianetnews.comനേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണമെന്ന് പരാതിക്കാരി; ‘മുഖത്ത് തുപ്പി, …asianetnews.comപ്രമേഹ ഉപദേശം അവഗണിക്കുന്ന ഹെർബൽ ഇൻസൈറ്റ്Diabdexഈ പ്രാകൃത പ്രമേഹ ദിനചര്യ ഉച്ചത്തിൽ അല്ല, നിശബ്ദമായ പ്രവർത്തനംDiabdex’ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരി, ബന്ധം ഉഭയസമ്മതപ്രകാരം’; ബലാത്സംഗ …asianetnews.com1977 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം സംഘാടകൻ, കൊച്ചിയിൽ മുറിയെടുത്തു, …asianetnews.comA Simple Way To Reduce Diabetes Risk—Just Do ThisDiabetic Supportപ്രമേഹരോഗികൾ ഒരിക്കലും ശ്രമിക്കാത്ത ലളിതമായ പ്രകൃതിദത്ത ഘട്ടംDiabdex’ഇനിയും അതിജീവിതകളുണ്ട്, അവർ മുന്നോട്ട് വരണം, പരാതിക്കാരിക്ക് …asianetnews.com’ഒന്നാണെങ്കിൽ അബദ്ധം, മൂന്നാണെങ്കിൽ മാനസിക വൈകൃതം’; രാഹുൽ മാങ്കൂട്ടത്തിൽ …asianetnews.comThis Herbal Remedy Gave Me Relief From DiabetesDiabetic SupportExperts Discovered A Way To Eradicate DiabetesDiabetic SupportHOMENEWSKERALA NEWSമിഷൻ 2026! കേരളത്തിലെ ബിജെപിയുടെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് അമിത് ഷാ, ‘കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി’; ശബരിമല കേസ് സിബിഐക്ക് വിടാൻ വെല്ലുവിളി

