കലഞ്ഞൂർ ഭാസ്കരൻ (85) അന്തരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ റിട്ട. സീനിയർ സൂപ്രണ്ടായിരുന്നു.
ഭാര്യ സരോജിനി വി.എൻ (റിട്ടയേർഡ് മാനേജർ, ഇ.എസ്.ഐ കോർപ്പറേഷൻ), മക്കൾ: ബീന ഭാസ്കരൻ (യു.എസ്.എ), ലേഖ ഭാസ്കരൻ (എ.ജി.എം, ബി.എസ്.എൻ.എൽ, തിരുവനന്തപുരം). മരുമക്കൾ: ഷെല്ലി പ്രഭാകരൻ (യു.എസ്.എ, കെ.സി.എസ് 2026 പ്രസിഡൻ്റ്), ജെ.വി. രമണ (എ.ജി.എം, ബി.എസ്.എൻ. തിരുവനന്തപുരം), കൊച്ചുമക്കൾ: ഹിമ, പ്രണവ്.
സംസ്കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു

