Monday, December 23, 2024
HomeObituaryജി. രഘുവരൻ അന്തരിച്ചു

ജി. രഘുവരൻ അന്തരിച്ചു

തിരുവനന്തപുരം: ജി.രഘുവരൻ (71) ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ശവസംസ്‌കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു.

ഭാര്യ : രമ ഗീത, മക്കൾ ഡോ. ജ്യോതിർമയി രഘുവരൻ, ഡോ. രഞ്ജു രഘുവരൻ, മരുമകൻ പ്രദീഷ് ശർമ്മ. KCSMW യുടെ സജീവ അംഗവും നിലവിലെ കമ്മിറ്റി അംഗവുമാണ് പ്രദീഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments