Friday, May 30, 2025
Homeസീതാറാം യച്ചൂരിയുടെ ആരോഗ്യനില ഗുരുതരം; വിദഗ്ധ സംഘത്തിന്റെ നിരീക്ഷണം

സീതാറാം യച്ചൂരിയുടെ ആരോഗ്യനില ഗുരുതരം; വിദഗ്ധ സംഘത്തിന്റെ നിരീക്ഷണം

ന്യൂഡൽഹി : ശ്വാസകോശ അണുബാധയെ തുടർന്ന് എയിംസിൽ ചികിത്സയിൽ തുടരുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം യച്ചൂരിയെ ചികിത്സിച്ചുവരികയാണെന്നും പാർട്ടി വ്യക്തമാക്കി. എംയിസിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 19നാണ് യച്ചൂരിയെ പ്രവേശിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments