ആയുർവേദത്തിൻ്റെ പാരമ്പര്യം അമേരിക്കൻ മലയാളികൾക്ക് പകർന്ന് ഓംവേദ വെൽനസ് സെൻ്റർ. മേരിലാൻഡിലെ സിൽവർ സ്പ്രിംഗിലുള്ള ഓംവേദ വെൽനസ് സെൻ്റർ മികച്ച സേവനങ്ങൾ കൊണ്ട് ശ്രദ്ധേയമായി കഴിഞ്ഞു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 2024 ഡിസംബർ 31 വരെ എല്ലാ സേവനങ്ങൾക്കും 20% കിഴിവ് പ്രഖ്യാപിച്ചിട്ടുമുണ്ട്.
പരമ്പരാഗതമായ ചികിത്സാ രീതികൾ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇവിടെ ഉറപ്പുവരുന്നത്. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവുമായ ഉണർവാണ് ഓംവേദ ഉറപ്പു നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: +1 (240) 715 5486
വിലാസം: 37 റാൻഡോൾഫ് റോഡ്, സിൽവർ സ്പ്രിംഗ്, എംഡി 20904
വെബ്സൈറ്റ്: http://www.omvedawellness.com