കുവൈത്ത് സിറ്റി ∙ വയനാട് ദുരന്തത്തെ തുടർന്ന് ഈ വർഷം നടത്താൻ ഉദ്ദേശിച്ചിരുന്ന ഓണാഘോഷം മാറ്റിവെച്ചതായി ഒ.ഐ.സി.സി നാഷനൽ കമ്മറ്റി അറിയിച്ചു.
മീൻകറി രുചിച്ച ബഹ്റൈൻ പൗരന്റെ വക വീസയടക്കം ലക്ഷങ്ങളുടെ ഓഫർ; വിരൽത്തുമ്പിൽ ‘നഷ്ടപ്പെട്ട’ ബഹ്റൈനിൽ ഇനി താരപരിവേഷം
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലേക്ക് ഒ.ഐ.സി.സി കുവൈത്തിന്‍റെ ആദ്യഗഡു അഞ്ചു ലക്ഷത്തിൽ നിന്ന് പത്ത് ലക്ഷമായി ഉയർത്താനും ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് വർഗീസ് പുതുകുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ ചേർന്ന വാർത്ത കുറിപ്പിൽ അറിയിച്ചു.