Monday, August 31, 2026
HomeNewsഹോർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണ അധികാരം പ്രഖ്യാപിച്ച് ഇറാൻ

ഹോർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണ അധികാരം പ്രഖ്യാപിച്ച് ഇറാൻ

ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് മേൽ തങ്ങൾക്ക് ‘പൂർണ്ണ നിയന്ത്രണമുണ്ടെന്ന്’ പ്രഖ്യാപിച്ച് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്സ് നേവി . ഇറാൻ അധികൃതരെ മുൻകൂട്ടി അറിയിക്കാത്ത ഒരു കപ്പലുകളെയും ഈ ജലപാതയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ്റെ സൈനിക വിഭാഗം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ആഗോള ഇന്ധന ഇറക്കുമതിക്ക് ഏറ്റവും നിർണായകമായ ഈ സമുദ്രപാതയിൽ ഇറാൻ്റെ നിയന്ത്രണം കർശനമാക്കുന്നത് വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും. ഇന്ധന വിലയേയും ബാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments