Monday, July 20, 2026
HomeNewsകർണാടകയിൽ കടുത്ത വരൾച്ചാ സാഹചര്യം: അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

കർണാടകയിൽ കടുത്ത വരൾച്ചാ സാഹചര്യം: അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു : കർണാടകയിൽ വരൾച്ചാ സാഹചര്യം കടുത്തതിനെ തുടർന്ന് ജൂലൈ 20-ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. സംസ്ഥാനത്തെ വരുംദിവസങ്ങളിലെ വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളും, ദുരിതം കാരണം ആളുകൾ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന സാഹചര്യവും യോഗത്തിൽ വിലയിരുത്തും. തിങ്കളാഴ്ച രാവിലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, ജില്ലാ പഞ്ചായത്ത് സി.ഇ.ഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തിയ ശേഷമായിരിക്കും മന്ത്രിസഭ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക.

നിലവിൽ സംസ്ഥാനത്തെ ജലാശയങ്ങളിലുള്ള വെള്ളം പൂർണ്ണമായും കുടിവെള്ള ആവശ്യങ്ങൾക്കായി മാത്രമായി മാറ്റിവെച്ചിരിക്കുകയാണെന്ന് ശിവകുമാർ വ്യക്തമാക്കി. ഡാമുകളിൽ ആവശ്യത്തിന് വെള്ളം എത്തുന്നതുവരെ കാർഷിക ആവശ്യങ്ങൾക്കായി വെള്ളം തുറന്നുവിടില്ല. കൃഷിക്ക് വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ വിത്തുപാകരുതെന്നും, വെള്ളത്തിനായി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡാമുകളിൽ ജലനിരപ്പ് ഉയർന്നാൽ മാത്രമേ കാർഷിക ആവശ്യങ്ങൾക്ക് വെള്ളം നൽകുന്ന കാര്യം ആലോചിക്കൂ.കാവേരി നദീജലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നും, തുംഗഭദ്ര ജലത്തിനായി മറ്റ് ഭാഗങ്ങളിൽ നിന്നും കടുത്ത സമ്മർദ്ദമുണ്ട്. പാർലമെന്റ് സമ്മേളനത്തിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ കാവേരി വിഷയം ഉന്നയിക്കാൻ പദ്ധതിയിടുന്ന സാഹചര്യത്തിൽ, ദില്ലി സന്ദർശിച്ച് കർണാടകയിൽ നിന്നുള്ള എംപിമാരോട് സംസ്ഥാനത്തിന്റെ യഥാർത്ഥ സാഹചര്യം സഭയിൽ ഉന്നയിക്കാൻ ആവശ്യപ്പെടുമെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സുപ്രീം കോടതി നിർദ്ദേശപ്രകാരം ഈ വിഷയം സെൻട്രൽ വാട്ടർ കമ്മീഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.recommended byDIABDEXപ്രമേഹത്തെ തോൽപ്പിച്ച രീതി 60 വയസ്സുകാരൻ കാണിച്ചുതരുന്നുകൂടുതൽ അറിയുകRelated Articlesഓപ്പറേഷൻ തൂഫാൻ: കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച് കർണാടക; അതിർത്തിയിൽ പരിശോധന കടുപ്പിക്കുമെന്ന് ഡി കെ ശിവകുമാർകർണാടക മന്ത്രിസഭ വികസനം; ഡികെയും സിദ്ധരാമയ്യയും തയ്യാറാക്കിയ പട്ടികയിൽ രാഹുൽ ​ഗാന്ധിക്ക് അതൃപ്തി; സ്വന്തമായി പട്ടിക തയ്യാറാക്കിസംസ്ഥാനത്ത് നിലവിൽ 30 ശതമാനത്തോളം മഴയുടെ കുറവുണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ശിവകുമാർ ചൂണ്ടിക്കാണിച്ചിരുന്നു. വരൾച്ചാ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കേന്ദ്രത്തിൽ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും, കൂടുതൽ കൃത്യമായ വിവരങ്ങളും കണക്കുകളും കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.LATEST VIDEOSഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam ABOUT THE AUTHORKGKiran Gangadharan2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inകർണാടകഡി.കെ. ശിവകുമാർGNFollow UsFBTWLinkdinWhatsappNative ShareDOWNLOAD APPGoogle playApp storeRECOMMENDED STORIESഗുജറാത്തിൽ പടക്ക നിർമ്മാണ ശാലയിൽ വൻ സ്ഫോടനം, എട്ട് മരണം, 9 പേർക്ക് പരിക്ക്; ആഴമേറിയ ദുഃഖമെന്ന് പ്രധാനമന്ത്രി, 2 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചുവിമതരെ വെല്ലുവിളിച്ച് അഭിഷേക് ബാനർജി: ‘മമതയുടെ അടുത്തേക്ക് തിരികെ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ താൻ എല്ലാ പദവികളും രാജിവെക്കാൻ തയ്യാർ”വൈഷു തീർന്നു’; യുവതിയെ കുത്തിക്കൊന്ന് പ്രതിശ്രുത വരനെ ഫോണിൽ വിളിച്ചറിയിച്ച് മുൻ കാമുകൻ; പിന്നാലെ പ്രതി ജീവനൊടുക്കി’പലരും വരും, പലരും പോകും, ആശങ്ക വേണ്ട’; ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ കൂട്ടരാജിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിLATEST VIDEOS’ബാനർ കെട്ടി ഭക്ഷണവിതരണം വേണ്ട’; സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചനുകൾ വരുന്നുഎപ്പോൾ വേണമെങ്കിലും തകർന്നു വീഴാം; പത്തനംതിട്ടയിലെ ഏക സർക്കാർ കോളേജിൽ ഭീതിയോടെ വിദ്യാർത്ഥികൾ AdvertisementFOOTBALL WC ’26CRICKETYOU MAY LIKESmarter TeamsLenovoLearn moreകൊച്ചിൻ വിദഗ്ധർ അത്ഭുതപ്പെട്ടു! പ്രമേഹരോഗികൾ ഇപ്പോൾ ഇത് വായിക്കണംDiabdexകൂടുതൽ അറിയുകThe Cost Of Hearing Aids In Kochi Might Surprise You!Hear.comLearn moreകൊച്ചിൻ വിദഗ്ധർ അത്ഭുതപ്പെട്ടു! പ്രമേഹരോഗികൾ ഇപ്പോൾ ഇത് വായിക്കണംDiabdexകൂടുതൽ അറിയുകഇത് ചെയ്ത് സ്വാഭാവികമായി രക്തത്തിലെ പഞ്ചസാര കുറയ്ക്കുകInsulux Diabetic Supportകൂടുതൽ അറിയുകടൈപ്പ് 2 പ്രമേഹത്തെ തുരത്തിയ ഒറ്റ ചുരുക്കരഹസ്യംInsulux Diabetic Supportകൂടുതൽ അറിയുകപ്രമേഹത്തെ തോൽപ്പിച്ച രീതി 60 വയസ്സുകാരൻ കാണിച്ചുതരുന്നുDiabdexകൂടുതൽ അറിയുകBorn Before 1975? You’re Eligible For Trial Of German Hearing AidHear.comLearn moreഈ പ്രഭാത പാനം പ്രമേഹ പരിചരണത്തിൽ വിപ്ലവം സൃഷ്ടിക്കുന്നുInsulux Diabetic Supportകൂടുതൽ അറിയുകപ്രമേഹം ജീവനോളം കൂടെയെന്ന വിശ്വാസം തകർക്കുന്ന സത്യാവിഷ്‌കാരംInsulux Diabetic Supportകൂടുതൽ അറിയുകലോകകപ്പ് ലൂസേഴ്‌സ് ഫൈനൽ: രണ്ടാം പകുതിയിൽ തിരിച്ചടിച്ച് ഫ്രാൻസിന്റെ ഗംഭീര തിരിച്ചുവരവ്; ഗോ…asianetnews.comകൂടുതൽ അറിയുകലോകകപ്പ് ലൂസേഴ്‌സ് ഫൈനൽ: ഫ്രാൻസിനെ കാഴ്‌ചക്കാരാക്കി ഇംഗ്ലണ്ടിന്റെ തേരോട്ടം: ആദ്യപകുതിയിൽ …asianetnews.comകൂടുതൽ അറിയുകആരും വിശദീകരിക്കാത്ത ഒരു സ്വാഭാവിക പ്രമേഹ സമീപനംDiabdexകൂടുതൽ അറിയുകഡയബിറ്റിസ് വിടവാങ്ങാൻ 14 ദിവസം; ഒറ്റ ഘട്ട രഹസ്യം ഇവിടെയാണ്Diabdexകൂടുതൽ അറിയുകShocking Video : അധ്യാപകനായ ഭർത്താവിനെ സംശയം, ഭാര്യ സ്കൂളിൽ രഹസ്യമായി വച്ച സിസിടിവിയിൽ പത…asianetnews.comകൂടുതൽ അറിയുകഒറ്റയടിക്ക് 37,20,000 രൂപയുടെ അധിക വരുമാനം കണ്ടെത്തിയെന്ന് ദിയ ബിനു പുളിക്കകണ്ടം; അവിശ്വാ…asianetnews.comകൂടുതൽ അറിയുകടൈപ്പ് 2 പ്രമേഹത്തെ കീഴടக்கும் 새로운 രഹസ്യവഴി കണ്ടുപിടിക്കൂInsulux Diabetic Supportകൂടുതൽ അറിയുകഷുഗര്‍ കുതിച്ചുയരുന്നോ? ഡോക്ടറുടെ 14 ദിന പരിഹാരം അറിയൂDiabdexകൂടുതൽ അറിയുകപൊതിച്ചോറിന് പൂട്ടോ? ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്…asianetnews.comകൂടുതൽ അറിയുകചിത്രങ്ങൾ പുറത്തുവിട്ട് കുഞ്ഞാലിക്കുട്ടി, ‘മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല’; ജൂൺ 29 ന് ടാറ്…asianetnews.comകൂടുതൽ അറിയുകSecure More, Spend LessHDFC LifeLearn moreघने और आकर्षक बालों का सपना अब दूर नहींHealthy Hair Guideअधिक जानेंഅലോഷ്യസ് സേവ്യറും സണ്ണി ജോസഫും കൂടിക്കാഴ്ച നടത്തി; ‘മുഖ്യമന്ത്രി തിരക്കിനിടെ അലോഷ്യസിനെ ക…asianetnews.comകൂടുതൽ അറിയുകതിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണം; വിദ്യാഭ്യാസ മന്ത്രിയോട് ആവശ…asianetnews.comകൂടുതൽ അറിയുകനിങ്ങൾക്ക് ഫലപ്രദമാകുന്ന ഒരു പ്രമേഹ വിപരീത ഫോർമുലInsulux Diabetic Supportകൂടുതൽ അറിയുകടൈപ്പ് 2 പ്രമേഹത്തെ പെട്ടെന്ന് നിയന്ത്രിക്കുന്ന സസ്യരഹസ്യംInsulux Diabetic Supportകൂടുതൽ അറിയുകകെ.എസ്.യു-മുഖ്യമന്ത്രി തർക്കത്തിൽ ആദ്യ പ്രതികരണവുമായി കെ.സി. വേണു​ഗോപാൽ; ‘കെഎസ്‌യു പ്രവർത…asianetnews.comകൂടുതൽ അറിയുകപിടിച്ചിരുത്തി മുഖത്ത് ലിപ്സ്റ്റിക് തേച്ചുവിട്ടു; ട്രെയിനിൽ ഉപദ്രവിച്ചയാളെ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments