Tuesday, June 30, 2026
HomeAmericaലിസ കുക്കിനെ പുറത്താക്കാനുള്ള ട്രംപിന്റെ നീക്കം തടഞ്ഞ് സുപ്രീംകോടതി

ലിസ കുക്കിനെ പുറത്താക്കാനുള്ള ട്രംപിന്റെ നീക്കം തടഞ്ഞ് സുപ്രീംകോടതി

വാഷിങ്ടണ്‍: ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസ കുക്കിനെ പുറത്താക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം തടഞ്ഞ് സുപ്രീംകോടതി. ഫെഡറല്‍ റിസര്‍വിന്റെ സ്വതന്ത്രമായ അധികാരം കൂടി പരാമര്‍ശിച്ചാണ് സുപ്രീംകോടതി ഉത്തരവ്.

സുപ്രീംകോടതിയിലെ അഞ്ച് ജഡ്ജിമാരില്‍ നാല് പേരും ലിസ കുക്കിനെ പുറത്താക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്തു. നടപടിക്രമം പാലിക്കാതെയാണ് ലിസ കുക്കിനെ പുറത്താക്കാന്‍ യുഎസ് ഭരണകൂടം തീരുമാനമെടുത്തത്. ഇത് ചൂണ്ടിക്കാട്ടിയാണ് ട്രംപിന് കോടതിയില്‍ നിന്ന് പ്രതികൂലവിധിയുണ്ടായിരിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments