ന ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ ഭാര്യയും അമേരിക്കൻ മലയാളികൾക്കിടയിലെ നിറസാനിധ്യവും ആയിരുന്ന ആൻ പിള്ളൈ അന്തരിച്ചു. ആൻ പിള്ള അന്തരിച്ചു
ചെറുവാണ്ടൂരിൽ ജനനം. ഇന്ത്യയിലും ജർമ്മനിയിലും ഉന്നത വിദ്യാഭ്യാസം നേടി. നഴ്‌സിംഗിൽ ബിരുദാനന്തര ബിരുദം നേടി. KAGW, FOKANA, FIA, NFIA എന്നിവയുൾപ്പെടെ നിരവധി സംഘടനകളിൽ ആൻ നേതൃപാടവം വഹിച്ചു. ഇന്ത്യയിൽ CGFNS കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സഹായിച്ചതും നിരവധി നഴ്‌സുമാർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിൽ കരിയർ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും നേതൃത്വം നൽകി.
മക്കൾ: അജയ് പിള്ളൈ , വിജയ് പിള്ളൈ, മരുമക്കൾ സവീത പിള്ളൈ , സീമ പിള്ളൈ . കൊച്ചുമക്കൾ :
അർജ്ജുൻ പിള്ളൈ , വികാസ് പിള്ളൈ

