Sunday, June 21, 2026
HomeBreakingNewsഓപ്പറേഷന്‍ തൂഫാനില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി

ഓപ്പറേഷന്‍ തൂഫാനില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി

ആലപ്പുഴ: ഓപ്പറേഷന്‍ തൂഫാനില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് ഇക്കാര്യത്തില്‍ ആരുടെയും ശുപാര്‍ശ കേള്‍ക്കില്ലെന്നും ആംബുലന്‍സ് സര്‍വീസിന്റെയും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടെയും മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ട്, അത് ഇനിയും തുടര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹരിപ്പാട് മെഡിക്കല്‍ കോളേജിനെച്ചൊല്ലി അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments