വാലന്റൈൻസ് ഡേയോടനുബന്ധിച്ച് മലയാളി ടൈംസ് സംഘടിപ്പിക്കുന്ന പ്രണയ ലേഖന മത്സരത്തിന് മികച്ച പിന്തുണ. നിരവധി ലേഖനങ്ങളാണ് മത്സരത്തിന് എത്തി കൊണ്ടിരിക്കുന്നത്.
ഒരു പേജിൽ കവിയാത്ത പ്രണയലേഖനങ്ങളാണ് അയക്കേണ്ടത്. മികച്ച പ്രണയലേഖനത്തിന് ആകർഷകമായ സമ്മാനങ്ങൾ നൽകും. തിരഞ്ഞെടുക്കപ്പെടുന്നവ മലയാളി ടൈംസ് ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും.
മത്സരത്തിനുള്ള പ്രണയലേഖനങ്ങൾ ഇമെയിൽ അല്ലെങ്കിൽ വാട്സ്ആപ്പ് മുഖേന അയക്കാവുന്നതാണ്.
അവസാന തീയതി: ഫെബ്രുവരി 15
ഇമെയിൽ: news@malayaleetimes.com
വാട്സാപ്പ്: +91 75939 06134