Monday, December 23, 2024
HomeAmericaമേഴ്സിഫുൾ ചാരിറ്റീസിൻ്റെ നേതൃത്വത്തിൽ സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു

മേഴ്സിഫുൾ ചാരിറ്റീസിൻ്റെ നേതൃത്വത്തിൽ സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു

വാഷിങ്ടൺ: നിർധനരായ വിദ്യാർത്ഥികളുടെ പഠന സഹായാർത്ഥം മേഴ്സിഫുൾ ചാരിറ്റീസിൻ്റെ നേതൃത്വത്തിൽ സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. പ്രശസ്ത സംഗീതജ്ഞൻ ഫാദർ. പോൾ പൂവത്തിങ്കലിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ അഞ്ചിന് വൈകിട്ട് 6 മുതൽ ബാൾട്ടിമോർ മൗണ്ട് സെൻ്റ് ജോസഫ് ഹൈസ്കൂളിലാണ് ”സ്വർഗ്ഗാനുഭവ്’ സംഗീത വിരുന്ന് അരങ്ങേറുക.

പരിപാടിയോട് അനുബന്ധിച്ച് ക്വയർ കോണ്ടസ്റ്റും സംഘടിപ്പിച്ചിട്ടുണ്ട്. ടിക്കറ്റുകൾക്കായി ഭാരവാഹികളുമായി ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments