Saturday, September 26, 2026
HomeNewsമുട്ടിൽ മരം മുറികേസിൽ വനം വകുപ്പിന് തിരിച്ചടി: കുറ്റപത്രം മടക്കി കോടതി

മുട്ടിൽ മരം മുറികേസിൽ വനം വകുപ്പിന് തിരിച്ചടി: കുറ്റപത്രം മടക്കി കോടതി

വയനാട്: മുട്ടിൽ മരം മുറികേസിൽ വനംവകുപ്പ് നൽകിയ കുറ്റപത്രം മടക്കി കോടതി. ബത്തേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയിരിക്കുന്നത്. ആവശ്യമായ രേഖകൾ കുറ്റപത്രത്തൊടൊപ്പം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. വനത്തിൽ നിന്നാണോ മരം മുറിച്ചതെന്ന കാര്യത്തിൽ കുറ്റപത്രത്തിൽ വ്യക്തതയില്ല. ഈമാസം 17നാണ് വനംവകുപ്പ് ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments