തിരുവോണ തിമർപ്പിൽ മലയാളികൾ. ആഘോഷങ്ങൾക്ക് ശേഷം മഹാബലിയെ യാത്രയാക്കുന്ന അവിട്ടം ദിനമാണ് ഇന്ന്.
ഓണാഘോഷങ്ങളുടെ ഭാഗമായുള്ള പുനഃസമാഗമങ്ങളും സ്നേഹവും നിറഞ്ഞ വിശേഷങ്ങളോടെയാണ് അവിട്ടം കടന്നുവരുന്നത്.
ഓണം ഇന്നും നമുക്കൊരു പ്രതീക്ഷയാണ്. നന്മയുടെ, സ്‌നേഹത്തിന്റെ, ഒത്തുചേരലിന്റെ പ്രതീക്ഷ. ആഘോത്തിന്റെ പൂവിളികളുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കനുകയാണ്. ആര്‍പ്പുവിളിച്ചും പൂക്കളും ഒരുക്കിയും ഊഞ്ഞാലാടിയും അവര്‍ ഓണം ഒരാവേശമാക്കി മാറ്റുകയാണ്. തിരക്കുകളില്‍ മാത്രം ഒതുങ്ങി പോകുന്ന കാലത്ത് തിരക്കുകളില്ലാത്ത ഓണാഘോഷം ഏതു മലയാളിയേയാണ് ആർദ്രമായി മാറ്റാത്തത്. ആഘോഷമാക്കാം ഈ ഓണനാളുകൾ
വായനക്കാർക്ക്
ഹൃദയം നിറഞ്ഞ ഓണാശംസകൾ

