Wednesday, August 26, 2026
HomeAmericaയു.എസ് വീസയ്ക്കുള്ള അപേക്ഷകരുടെ ഇന്റര്‍വ്യൂകളും കൂടിക്കാഴ്ചകളും നിര്‍ത്തിവച്ച് ട്രംപ് ഭരണകൂടം

യു.എസ് വീസയ്ക്കുള്ള അപേക്ഷകരുടെ ഇന്റര്‍വ്യൂകളും കൂടിക്കാഴ്ചകളും നിര്‍ത്തിവച്ച് ട്രംപ് ഭരണകൂടം

യു.എസ് വീസയ്ക്കുള്ള   അപേക്ഷകരുടെ ഇന്റര്‍വ്യൂകളും കൂടിക്കാഴ്ചകളും നിര്‍ത്തിവച്ച് ട്രംപ് ഭരണകൂടം. യു.എസ്. എംബസികളിലും കോൺസുലേറ്റുകളിലും  നടത്തുന്ന ആഗോള പരിശീലന പരിപാടിയുടെ ഭാഗമായി  താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നാണ് വിശദീകരണം.  

രാജ്യത്തെ പൊതു ആനുകൂല്യങ്ങളെ  ആശ്രയിക്കാൻ സാധ്യതയുള്ള അപേക്ഷകരെ ഒഴിവാക്കാനും വീസ അപേക്ഷകരെപ്പറ്റിയുള്ള പരിശോധന  സമഗ്രമക്കാനും ലക്ഷ്യമിട്ടാണ് പരിശീലനമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് പറയുന്നത്.  എന്നാല്‍ പരിശീലനത്തെക്കുറിച്ചോ അതിന്റെ സമയക്രമത്തെക്കുറിച്ചോ  കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments