Thursday, March 12, 2026
HomeBreakingNewsഫാ. ഡോ. പോൾ പൂവത്തിങ്കൽ ഒരുക്കിയ ‘യേശുനാമസ്തുതി ശതകം’ സംഗീത ആൽബം പ്രകാശനം ചെയ്തു

ഫാ. ഡോ. പോൾ പൂവത്തിങ്കൽ ഒരുക്കിയ ‘യേശുനാമസ്തുതി ശതകം’ സംഗീത ആൽബം പ്രകാശനം ചെയ്തു

മനുഷ്യ മനസ്സിലേക്കും ശരീരത്തിലേക്കും ആത്മീയ ഊർജം പകരുന്നതിനായി തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ പ്രഫ. ഡോ. മോളി ജോസഫ് മാമ്പിള്ളിയുടെ സംസ്കൃത രചനയിൽ പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കലും സംഘവും കർണാടിക് സംഗീതത്തിലെ രേവതി രാഗത്തിൽ ഒരുക്കിയ ദിവ്യ സംഗീതൗഷധമായ ‘യേശുനാമസ്തുതി ശതകം’ സംഗീത ആൽബം സിറോമലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ച് പ്രകാശനം നിർവഹിച്ചു. ഫ്രാൻസിസ് മാർപ്പാപ്പ റോമിൽ വെച്ച് പ്രകാശനം ചെയ്ത, ഗ്ലോബൽ മ്യൂസിക്ക് അവാർഡും, ഗ്രാമി അവാർഡ് ഫസ്റ്റ് റൗണ്ട് സെലക്ഷനും ലഭിച്ച വിശ്വപ്രസിദ്ധമായ സംഗീത ആൽബം ‘സർവേശ’ക്ക് ശേഷം പാടും പാതിരിയും സംഘവും ഒരുക്കുന്ന ആത്മീയ സംഗീത ആൽബമാണ് യേശുനാമസ്തുതി ശതകം.

Orchestration: Pauly Thrissur
Chorus : Jose Paul, Enwin Tony, Tinto Anto, John Anto Chirayath, Aldriya Sabu, Serena Roy, Saniya Sebastian, Gertrude Joseph, Stini Sabu
Flute: Sanwin Jenil
Recording: Pradeep, Chetana Sound Studios, Thrissur
Mixing: Saji R. Nair
Video editing: Sajeesh Namboothiri, Chetana Media
Graphics: David Smriti Design

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments