തിരുവന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഡിജിപിയുടെ ഗുരുതര കണ്ടെത്തലുകൾ. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിൽ വിവിധ ലക്ഷ്യങ്ങളുണ്ടെന്നാണ് ഡിജിപിയുടെ കണ്ടെത്തലുകൾ. പ്രധാനാമായും മൂന്ന് സംശയങ്ങളാണ് സംസ്ഥാന പൊലീസ് മേധാവി ഉന്നയിക്കുന്നത്.
1) DGP പട്ടികയിൽ ഇടം നേടാനായിരുന്നോ കൂടിക്കാഴ്ച?
2) ഇതുവരെ കിട്ടാത്ത രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് വേണ്ടിയോ?
3) കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോ?